പ്രവാസി യുവതി നടന്നത് 8 മാസം; മന്ത്രി അറിഞ്ഞപ്പോൾ 8 മണിക്കൂർ കൊണ്ട് റെഡിയാക്കി നൽകി MVD

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,3 тыс.

  • @Litilstar768
    @Litilstar768 11 месяцев назад +960

    എട്ടുമാസം താമസിച്ച ഉദ്യോഗസ്ഥർക്കെതിരെ 8 മണിക്കൂർ മുന്നേ സസ്പെൻഷൻ അടിച്ചു കൈകൊടുക്കുക ഇവർക്കൊന്നും ജോലിയുടെ ആവശ്യമില്ല വീട്ടിലിരിക്കട്ടെ😂😂😂😂😂😂

    • @aravindm1676
      @aravindm1676 11 месяцев назад +11

      Athine nammade niyamathinte pidukke virakkum

    • @tunerocket
      @tunerocket 11 месяцев назад +18

      വിവരമില്ലാത്ത ഡീലർമാരിൽ നിന്നും നഷ്ടപരിഹാരം വേടിപ്പിക്കണം

    • @lookayt6614
      @lookayt6614 11 месяцев назад +1

      Enthina avalde vandi register akatheno

    • @bvyshakhbabu
      @bvyshakhbabu 11 месяцев назад +7

      ചേട്ടൻ മൊത്തം കേട്ടില്ല എന്ന് തോന്നുന്നു...സ്റ്റാഫിന്റെ ഭാഗത്തും തെറ്റില്ല എന്ന് പറയുന്നുണ്ട് 😂😂

    • @aravindm1676
      @aravindm1676 11 месяцев назад +4

      @@bvyshakhbabu enthu thettillannu janam mandan alla bro oru 500 rupa pocket il vechal chassis ayitte chennalum avanmare test pass aaki tharum.. Samshayam undel try cheyu.. Allegil heavy vehicle ayitte cf ne pokunna aalukalde kude just onnu poyi nokke.. Athinum patti illagil enne contact cheyu next month ente bus cf aanu test pass akunne njn kaniche tharam.. 😂

  • @vipinsankar5244
    @vipinsankar5244 11 месяцев назад +339

    പിണറായി സർക്കാരിന് ഒരു അപവാദമാണ് ഗണേഷ് കുമാർ മന്ത്രി... നാടിന് നന്മയുള്ള ഒരേയൊരു മന്ത്രി...

    • @rono577
      @rono577 11 месяцев назад +2

      സത്യം

    • @qatarvsindiavlog4458
      @qatarvsindiavlog4458 11 месяцев назад

      പിണറായി വിജയൻ പറഞ്ഞിട്ടാണ് ജികെ യെ മന്ത്രി ആക്കിയത് അല്ലാതെ മോദി ദൈവം പറഞ്ഞിട്ടല്ല

  • @arunkumararun8918
    @arunkumararun8918 11 месяцев назад +793

    എതു ഒരു സാധാരണകാരനും ഒരു രൂപ പോലും കയ്യിൽ ഇല്ലതെ ധൈര്യമായി കാണാവുന്ന ഒരു മിനിസ്റ്റർ ആണ് താങ്കൾ... സപ്പോർട്ട് Gk sir

    • @easywash3839
      @easywash3839 11 месяцев назад +19

      മന്ത്രിമാർക്ക് പലർക്കും ഇല്ലാത്ത ഒരു നട്ടെല്ല് ഗണേഷനുണ്ട്

    • @aneeshkutty9297
      @aneeshkutty9297 11 месяцев назад +2

      Good decision

    • @philiptm
      @philiptm 11 месяцев назад +9

      There was a Chief Minister here in Kerala, any one can go and meet any time, he will listen ... His name was Oommen Chandy.

    • @leonadaniel7398
      @leonadaniel7398 11 месяцев назад +1

      പക്ഷെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് ഇല്ലെന്ന് മാത്രം, മുട്ടു വിറയ്ക്കും

    • @rahulpraju294
      @rahulpraju294 11 месяцев назад +1

      Gk supper name

  • @latheefibrahim4766
    @latheefibrahim4766 11 месяцев назад +94

    Sir ഒരു പ്രവാസി ആയ എനിക്ക് പറയാൻ ഒരേ ഒരു കാര്യം മാത്രമേ പറയാൻ ഒള്ളു കേരളത്തിൽ നട്ടെല്ല് ഒള്ള ഒരു നേതാവ് ഇന്ന് ഒണ്ടെങ്കിൽ അത് താങ്ങൾമാത്രം ആണ് 👍🌹

    • @geevarughesedaniel7564
      @geevarughesedaniel7564 11 месяцев назад

      All Ministers in Kerala have back bones but for them to get rich, they have to slow the process. Remember; the delay causes corruption !

    • @maharoofkp2390
      @maharoofkp2390 11 месяцев назад

      ❤❤🎉

  • @Visitor-xv6eb
    @Visitor-xv6eb 11 месяцев назад +1531

    ഒരേയൊരു നട്ടെല്ലുള്ള മിനിസ്റ്റർ നിങ്ങൾ ആണ് സാർ 🙏🏽

    • @joypu6684
      @joypu6684 11 месяцев назад +22

      നട്ടെല്ല് സിപിഎന്
      പണയം വച്ചിരിക്കുകയാണ്.

    • @moncyharipad
      @moncyharipad 11 месяцев назад +6

      Exactly 💯 ❤

    • @stnj7780
      @stnj7780 11 месяцев назад +7

      He is good in talks😂, but every one knew about the underground work done for CM.

    • @ஆர்.கெ.கெ
      @ஆர்.கெ.கெ 11 месяцев назад +16

      ഇദ്ദേഹത്തിന് വാചക കസർത്ത് മാത്രമേ ഉള്ളൂ.

    • @samadtest1994
      @samadtest1994 11 месяцев назад

      വാചകമല്ല... നടത്തിയ കാര്യമാ അദ്ദേഹം പറയുന്നത്.​@@ஆர்.கெ.கெ

  • @EzraManZz..
    @EzraManZz.. 11 месяцев назад +16

    Salute Sir...❤ ഇതാണ് മന്ത്രി...ജനങ്ങളെ ഒരു തരത്തിലും പ്രയാസങ്ങൾ വരുത്താതെ.ജനങ്ങളുടെ നായകൻ...Real Hero... ചില ഉദ്യോഗസ്ഥർ അവരുടെ ജോലി എന്താണ് പോലും അറിയാതെ സർവീസിൽ ഇരുന്നു ജനങ്ങളെ ദ്രോഹിക്കുന്നു..ഇത്തരം ആളുകളെ സർവീസിൽ നിന്ന് പുറത്താക്കണം

  • @manu-jr5st
    @manu-jr5st 11 месяцев назад +462

    ഞാൻ നിങ്ങളുടെ പാർട്ടി അല്ല. എന്നാലും ഈ നീതി നിർവ്വഹണത്തിന് സല്യൂട്ട്. സർ 👌👍👏👏🙏❤️

    • @DRACULA_KING_
      @DRACULA_KING_ 11 месяцев назад +8

      Yes. നല്ല തീരുമാനങ്ങൾ കൊടിയുടെ നിറം നോക്കാതെ അംഗീകരിക്കപ്പെടും.മന്ത്രിസഭ മൊത്തത്തിൽ അഴിച്ച് പണിഞ്ഞ് ഇത്പോലെ ഉള്ള ലീഡേഴ്സ് വരണം.

    • @manu-jr5st
      @manu-jr5st 11 месяцев назад +4

      @@DRACULA_KING_ കൈ കൂലി ചെല്ലാത്തത് തടസ്സമായി.

    • @madan6668
      @madan6668 11 месяцев назад +2

      ഗണേഷ് കുമാറും നിങ്ങൾ ഉദ്ദേശിച്ച പാർട്ടിയിൽ അല്ല..അതുകൊണ്ടാണ് നടക്കുന്നത്.മുന്നണിയിൽ ഉണ്ടെന്നെ ഉള്ളൂ

    • @oftechmedia4718
      @oftechmedia4718 11 месяцев назад

      ഞാനും
      ഗണേഷ് 👍👍👍

    • @qatarvsindiavlog4458
      @qatarvsindiavlog4458 11 месяцев назад

      സങ്കിയല്ലേ മനസ്സിലായി സങ്കിക്കെന്ത് ഇവിടെ കാര്യം

  • @Ashbasworld
    @Ashbasworld 11 месяцев назад +7

    പാവപെട്ടവന്നും പണകാരനും ഒരു പോലെ കാര്യം നടപ്പിലാക്കി കൊടുകുന്ന നിങ്ങളാണ് നമ്മുടെ നാടിന്നാവശ്യം👍🏻👍🏻❤❤❤❤

    • @infokites3994
      @infokites3994 11 месяцев назад

      1.5 kodi yude vandi vangiyavar paavangal

  • @saeedmoidu
    @saeedmoidu 11 месяцев назад +595

    MVD ക്ക് കൈക്കൂലി കിട്ടിയില്ല അത് കൊണ്ടാണ്

    • @shamilmk5998
      @shamilmk5998 11 месяцев назад +22

      Levanmare main paripadi athaanu

    • @Ashmedia12
      @Ashmedia12 11 месяцев назад +2

      Athukondaa ayalk Paisa venam ellavarum angine aanu nashicha naada

    • @SadanandanNarayanan-x7k
      @SadanandanNarayanan-x7k 11 месяцев назад

      കായ്യമായികൈക്കൂലി കിട്ടിയില്ല. പേപ്പർ ശരിയല്ലാ, ഉദ്ദേശിച്ച പണം കിട്ടിയാൽ എന്തു കുറവുണ്ടങ്കിലും രജിസ്റ്റേഷൻ നടക്കും

    • @Dusky88
      @Dusky88 11 месяцев назад

      athanu karanam

    • @foodtraveler6397
      @foodtraveler6397 11 месяцев назад +1

      Real reason

  • @prakashankk7881
    @prakashankk7881 11 месяцев назад +7

    ഇതുപോലെ കാര്യങ്ങൾ നടത്താൻ പ്രാപ്തി ഉള്ളത് ഗണേഷ് സർ മാത്രം ജനങ്ങളോട് ചേർന്ന് നിന്ന് പ്രശ്‌നങ്ങൾക്ക് പരിഹാരം നേടിത്തരുന്ന ഏക നേതാവ് 🙏🏻👍🏼

  • @Linju-George
    @Linju-George 11 месяцев назад +208

    കൈക്കൂലി ആണ് ഗണേഷ് സാറെ ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥ ദുഷ്ട പ്രഭു ക്കൾ ടെ ഉദ്ദേശം

  • @alexalex-dl3qc
    @alexalex-dl3qc 11 месяцев назад +12

    ഇങ്ങേരെ പുറത്താക്കിയാൽ പിനുമോണെ........ നിങ്ങള് ഒരു യഥാർത്ഥ രാഷ്ട്രീയക്കാരനല്ല.... ഞങ്ങടെ ഫുൾ സപ്പോർട്ട് ഇങ്ങേർക്ക്🎉 തന്നെ🎉🎉🎉

  • @louisalleppey1451
    @louisalleppey1451 11 месяцев назад +570

    മോട്ടോർ വെഹിക്കിൾ വകുപ്പിൽ വാഴപ്പിണ്ടിയല്ലാത്ത നട്ടെല്ലുള്ള ഒരു മന്ത്രി ഉണ്ടെന്നു ഓർക്കുക കൊള്ളിക്കാരെ !!

    • @SomasenanS.P
      @SomasenanS.P 11 месяцев назад

      നട്ടെല്ല് mayor പൊടിമോളെ മുൻപിൽ വാഴപ്പിണ്ടി ആയി

  • @mujeebwayanad9613
    @mujeebwayanad9613 11 месяцев назад +4

    ഗണേഷ് സാർ മാനന്തവാടി ksrtc ഡിപ്പോയിൽ എല്ലാ സ്കൂളുകളിലുള്ള കുട്ടികൾക്കും പാസ്സ് കൊടുക്കുന്നില്ല അവർ പറയുന്നത് BPL കാർടുള്ള കുട്ടികൾക്ക് മാത്രം കൊടുക്കാനാണ് മുകളിൽ ഗവണ്മെന്റിന്റെ ഓഡർ എന്നാണ് ഇത്രയും കാലം അങ്ങനെആയിരുന്നില്ല. താങ്കൾ ഇടപെട്ട് എല്ലാ കുട്ടികൾക്കും പാസ്സ് അനുവദിച്ചു കുടുക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. 🙏🙏

  • @thajuthaju5926
    @thajuthaju5926 11 месяцев назад +328

    വൃത്തികെട്ട ഉദ്യോഗസ്ഥരെ പിരിച്ചു വിടണം

    • @philipeapen722
      @philipeapen722 11 месяцев назад +3

      Correct 💯

    • @snooptech
      @snooptech 11 месяцев назад

      കൈക്കൂലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ പിഎസ്‌സി എഴുതുന്നത്, ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ അവർ എന്ത് ജോലി ചെയ്യും

    • @thajuthaju5926
      @thajuthaju5926 11 месяцев назад

      @@snooptech പിച്ച എടുത്തോട്ടെ😳😳

  • @sajisajisownproperties6232
    @sajisajisownproperties6232 11 месяцев назад +33

    ഇത് പോലെ എല്ലാ വകുപ്പിലും മന്ത്രി വിചാരിച്ചാൽ ഈ വക എല്ലാ ചുവപ്പുനാടകളും, തടസ്സങ്ങളും ഇല്ലാതെ, ജനങ്ങൾക്ക്‌ വേഗം സേവനം ലഭിക്കും 👍

  • @hariskarodiismail1746
    @hariskarodiismail1746 11 месяцев назад +203

    താങ്കൾ ഇതെന്തോരു മനുഷ്യനാണ് മനുഷ്യ...... നട്ടെല്ലുള്ള ഒരേ ഒരു മിനിസ്റ്റർ

    • @SomasenanS.P
      @SomasenanS.P 11 месяцев назад

      നട്ടെല്ല് mayor പൊടിമോൾ ഊരി അതു അറിഞ്ഞില്ലേ

    • @philiptm
      @philiptm 11 месяцев назад

      Where was his "Nattellu" when Biju Radhakrishnan (Sarita's ex husband) beaten him left and right ?

    • @shekybasheer
      @shekybasheer 11 месяцев назад

      You'r great sir

  • @sivadasn4783
    @sivadasn4783 11 месяцев назад +5

    താങ്കൾ ഇതേമാതിരി നല്ല പ്രവർത്തനങ്ങൾ ഇനിയും എടുക്കണം, Licence renewal, പുതിയ Licence , ownership change ഇത് കെട്ടി കിടക്കുകയാണ്. എത്രയും വേഗം ഇത് എല്ലാവർക്കും ഗുണകരമാക്കണം

  • @AloneMusk20
    @AloneMusk20 11 месяцев назад +197

    Oru Minister ന്റെ power എന്താണെന്ന് അറിയാവുന്ന വ്യക്തി 💫
    Ganesh kumar ❤

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 11 месяцев назад +3

    സാറിന്റെ ധീരമായ നിലപാട് കാണുമ്പോൾ നല്ല സ്നേഹവും ഇഷ്ടം തോന്നുന്നു നല്ലത് വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤

  • @rahulcs1501
    @rahulcs1501 11 месяцев назад +228

    1.5 കോടി ആയാലും 5ലക്ഷം ആയാലും എല്ലാവർക്കും ഒരേ പോലെ പെട്ടന്ന് കാര്യങ്ങൾ ചെയ്തു കൊടുക്കുക

    • @bijoypillai8696
      @bijoypillai8696 11 месяцев назад +6

      വണ്ടി വിലയുടെ 2% കൈക്കൂലി ( 3 ലക്ഷം രൂപ ) ഉദ്യോഗസ്ഥന് നഷ്ടം 😢

    • @mohammedmamutty911
      @mohammedmamutty911 11 месяцев назад

      @@bijoypillai8696 😰

  • @ajuaju9153
    @ajuaju9153 11 месяцев назад +4

    പ്രിയ പെട്ട sir എന്റെ വീട് ഗുരുവായൂർ ആണ് ഡ്രൈവിംഗ് ടെസ്റ്റ്‌ കഴിഞ്ഞു പാസ്സായി രണ്ടു ആഴ്ചക്ക് മുകളിൽ ആയി ഇത് വരെ ലൈസൻസ് കിട്ടിയില്ല, ലൈസൻസ് കാര്യത്തിൽ ഒരു നടപടി ഉണ്ടാവണം sir എന്നെ പോലെ ഒരു പാട് പേര് ഉണ്ട്... കേരളത്തിൽ കിട്ടാതെ നടപടി ഉണ്ടാവുമെന്ന് കരുതുന്നു sir, പലരും പറയുന്നു, ഗവണ്മെന്റ് കുടിശിക വരുത്തിയത് കൊണ്ട്, ലൈസൻസ് പ്രിന്റ് ചെയുന്ന കമ്പനി പ്രിന്റിംഗ് നിർത്തി വെച്ചെന്ന്,,ഏതാ സത്യം അറിയില്ല sir, നടപടി ഉണ്ടാവണം sir, ജയ് ഹിന്ദ് 🙏🏻

  • @Vijyanmumtaz
    @Vijyanmumtaz 11 месяцев назад +70

    തന്തക്കു ചിറന്ന കറ തീർന്ന സത്യസന്തതയുടെ പര്യായമായ ഗണേശ് കുമാറിന് എല്ലാവിധ ഐശ്വര്യവും മുന്നോട്ടുപോകാനുള്ള ശക്തി ഈശ്വരൻ തരട്ടെ

    • @latheefibrahim4766
      @latheefibrahim4766 11 месяцев назад

      തന്തക് പിറന്ന. എന്ന് തിരുത്തി വായിക്കണം.

  • @abduljaleeltktk7258
    @abduljaleeltktk7258 11 месяцев назад +5

    വ മുത്തെ...❤
    താങ്കളാണ് ശെരി സാർ....,👍

  • @abyamathews
    @abyamathews 11 месяцев назад +67

    ഇതു പോലെ ഒരു കാര്യത്തിന് വേണ്ടി ഒരു മന്ത്രിക്കു ഏറെങ്ങേണ്ടി വരുന്നു എന്നതു തന്നെ ഈ dept ദാർഷ്ഠിയമായിട്ടു പ്രവർത്തിക്കുന്നു എന്ന് മനസിലായി 😍

  • @mansormohamed4808
    @mansormohamed4808 11 месяцев назад +28

    ബിഗ് സല്യൂട്ട് ഗണേഷ് കുമാർ

  • @njanorumalayali7032
    @njanorumalayali7032 11 месяцев назад +5

    ❤❤❤❤ കേരളം കണ്ടതിൽ ഏറ്റവും മികച്ച മന്ത്രി❤❤❤❤❤

  • @sajanps9491
    @sajanps9491 11 месяцев назад +46

    ഗണേഷ് മന്ത്രി പുലിയാണ് ,ജൈ ജൈ ഗണേഷ് മന്ത്രി

  • @abrahamshaji9488
    @abrahamshaji9488 11 месяцев назад +7

    നിങ്ങളെ പോലുള്ള മന്ത്രി മാർ വേണം കേരളത്തിന്‌

  • @bikemuthappan
    @bikemuthappan 11 месяцев назад +141

    ഗണേഷ് സാർ മുഖ്യമന്ത്രി ആവണം 🔥♥️♥️

  • @abduljafarabduljafar9043
    @abduljafarabduljafar9043 11 месяцев назад +6

    മിനിസ്റ്റർ ഒരായി രം അഭിനന്ദനങ്ങൾ

  • @musthafa6392
    @musthafa6392 11 месяцев назад +23

    നിങ്ങളാണ് sri മന്ത്രി ❤ മറ്റുള്ളവർ തന്ത്രി

  • @niyasbabuatteerithodi3222
    @niyasbabuatteerithodi3222 11 месяцев назад +16

    ഇതു പോലെ ആവണം എല്ലാ മന്ത്രി മാരും ബിഗ് സല്യൂട്ട്

  • @kunhikannanpera9465
    @kunhikannanpera9465 11 месяцев назад +69

    ഇതാണ് നമ്മുടെ മന്ത്രി 🙏🙏🙏👍🏻👍🏻👍🏻

  • @tnkutty6337
    @tnkutty6337 11 месяцев назад +26

    അവരെ പോലുള്ള ഉദ്യോഗസ്ഥരെ സസ്പെൻ്റ് അല്ല എന്നെന്നേക്കുമായി ഡിസ്മിസ് ചെയ്തു കൂടെ സാർ

  • @SunilKumar-u4z8l
    @SunilKumar-u4z8l 11 месяцев назад +2

    വെരി ഗുഡ് സാർ ബിഗ് സല്യൂട്ട്

  • @muhammedilliyan9373
    @muhammedilliyan9373 11 месяцев назад +74

    ഇവന്മാർക്കെതിരെ നടപടിയെടുക്കണം

  • @anugrahatechnics7774
    @anugrahatechnics7774 11 месяцев назад +1

    ഗണേഷ് സാർ സത്യസന്ധതയുടെ പര്യായമാണ് കുത്തഴിഞ്ഞ ഈ വകുപ്പിനെ സാർ കൂടെയുണ്ടെങ്കിൽ കരകയറ്റാൻ പറ്റും

  • @poulose4958
    @poulose4958 11 месяцев назад +191

    ഗണേഷ് സാറിന് 20 20 യിൽ ചേർന്നു ജോലി ചെയ്യൻ യോഗ്യനാണ് ഞങ്ങൾ കൂടെയുണ്ടു

    • @famoustoway3317
      @famoustoway3317 11 месяцев назад +1

      Ayyoo ippolullathu poranjittano ithukoodii

    • @fightforjustice5472
      @fightforjustice5472 11 месяцев назад +7

      അതെ.... അദ്ദേഹം ഉടനെ രാജി വെച്ച് 20 20 പാർട്ടി യിൽ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🌹

    • @hassankutty2803
      @hassankutty2803 11 месяцев назад +2

      20 T ക്രികറ്റാവുമല്ലേ?

    • @arunvk628
      @arunvk628 11 месяцев назад

      അതെ ഇദ്ദേഹത്തെ പോലെയുള്ളവർ ഇ കൊള്ളക്കാരുടെ കൂടെ നിൽക്കുന്നത്, image നഷ്ടപ്പെടുത്തും 20 20 യിൽ undakanam

    • @johnpoulose4453
      @johnpoulose4453 11 месяцев назад

      എന്തിന് ആ പ്രസ്ഥാനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവാൻ നല്ല തണ്ടെലുള്ള വിവരവും വിദ്യാഭ്യാസവുമുള്ള ആളുകൾ T/20 യിലുണ്ട്, ഈ പാവാട വള്ളിയിൽ തൂങ്ങിയാടുന്ന, ഭാര്യയായിരുന്ന ആളുടെ കയ്യിൽ നിന്നും, വേറെ സ്ത്രീകളുടെ ഭർത്താക്കൻ മാരുടെ കയ്യിൽ നിന്നും കണക്കിന് മേടിച്ച് കൂട്ടുന്ന ഈ ലെമ്പടനൊക്കെ അല്ലേൽ ഈ മ്ലേച്ഛതയൊക്കെ എന്തിന് അവര് ചുമക്കണം
      ഈ pr ഒക്കെ പുള്ളി തീറ്റി പോറ്റുന്ന ഇതിലെ വരൂ

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 11 месяцев назад

    ഗണേഷ് കുമാറിന് മന്ത്രി പദം ഒരു അലങ്കാരമോ, അവിഹിത മാർഗത്തിലൂടെ തലമുറകൾക്കു ധനം സമ്പാദിക്കാനുള്ള മാർഗ്ഗമോ അല്ല. മറിച്ചു ജനസേവനത്തിനുള്ള ഒരു മാർഗ്ഗമാണു. നന്മ ചെയ്യാൻ ഉള്ള അഭിവാഞ്ജ, അറിവ് കഴിവ്, പക്വത, വിവേക പൂർവമായ നിർഭയത്വം കുടുംബപാരമ്പര്യം, ഇതൊക്കെ അദ്ദേഹത്തിന് കൈമുതലാണ്. എല്ലാത്തിനും ഉപരി അമ്മയുടെയും ദൈവത്തിന്റെയും കലവറ ഇല്ലാത്ത അനുഗ്രഹം. ഗണേശന് സകലവിധ മംഗളങ്ങളും നേരുന്നു. 💐💐💐❤❤🙏🙏

  • @sabujoseph7238
    @sabujoseph7238 11 месяцев назад +7

    ശരിയാണ് മന്ത്രീ. സർക്കാർ ഉത്തരവുകൾ വ്യക്ക്യാ നിക്കുന്നത് പലരും പല തരത്തിലാണ്. ഉത്തരവ് വ്യക്തമായ രീതിയിൽ എഴുതി നൽകുകയും വേണം

  • @sasikalasasi147
    @sasikalasasi147 11 месяцев назад

    നിങ്ങൾ നല്ലൊരു മന്ത്രിയാണ്. ഇനിയും ഉയരങ്ങളിൽ എത്തണം... ജനങ്ങൾ ആഗ്രഹിക്കുന്നു

  • @AzeezPk-qd1cu
    @AzeezPk-qd1cu 11 месяцев назад +16

    😢അത് സാറേ സാങ്കേതിക കാരണങ്ങൾ ഒന്നുമല്ലകൈമടക്ക് കൈമടക്ക് ചിക്കിളി എന്ന് പറയും ചിക്കിളി 😅😅😅 കിട്ടാഞ്ഞിട്ടാണ്

  • @sibid4946
    @sibid4946 11 месяцев назад +1

    സാധാരണപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു ഉടനടി നടപടി സ്വീകരിക്കുന്ന മന്ത്രിമാരെയാണ് ജനങ്ങൾക്കാവശ്യം 🎉🎉❤

  • @vishnug9120
    @vishnug9120 11 месяцев назад +17

    എല്ലാ ഡിപ്പാർട്മെന്റ് ലും ഇതൊക്കെ തന്നെ അവസ്ഥ.... പരിഹരിക്കാൻ ആരും ഇല്ല

  • @autodriver5911
    @autodriver5911 11 месяцев назад

    ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്,ഞാൻ ഈ പറയുന്ന കാരിയം ഒന്ന് ബഹുമാണമാനപ്പെട്ട മന്ത്രി സാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയാൽ വളരെ നന്നായിരുന്നു,,,,എന്തെന്നാൽ ഈ ഇലക്ട്രിക്ക് ഒട്ടോയെ പറ്റിയാണ് ,ഇലക്ട്രിക്ക് വാഹനങ്ങൾ എധാണെങ്കിലും അത് നമ്മെൽ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കണം,,,അത് 100 വട്ടം സമ്മതിക്കുന്നു,കൂട്ടത്തിൽ ഈ ഇലക്ട്രിക്ക് ഓട്ടോയുടെ നിയമം മന്ത്രി സാർ ഒന്ന് പരിശോധിക്കണം,എത്രയോ കാലങ്ങളായിട്ടh ഓടുന്ന ഡീസൽ പെട്രോൾ എൽപിജി സിഎൻജി,പോലുള്ള ഒട്ടോകളെ നിയമത്തിലേക്ക്ക് ഈ ഇലക്ട്രിക്ക് ഒട്ടോകളെയും കൊണ്ട് വരണം,ഇലക്ട്രിക്ക് വണ്ടിയുടെ all Kerala പെർമിറ്റ് കൊണ്ട് മുകളിൽ പറഞ്ഞ എല്ലാ ഒട്ടോകാരുമായും ഇടക്ക് ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ,മുകളിൽ പറഞ്ഞ ഓട്ടോകൾ അതാത്പോലീസ് സ്റ്റേഷനിലെ നംബറോട് കൂടി അതാത് അങ്ങാടിയിൽ അടങ്ങി ഒതുങ്ങി ഓടുമ്പോൾ അതിൻറെ മുമ്പിൽ വന്നു ഞങ്ങൾക്ക് all Kerala parmitt ഉണ്ട് എന്നും പറഞ്ഞ് മനിക്കൂർകളോളം കാത്ത് നിന്നുട്ട h വരുന്ന ട്രുപ്പുകൾ അവർ എ ടുക്കാൻഷ്രമിക്കുമ്പോൾ അവരെ തടയാൻ മുകളിൽ പറഞ്ഞ ഒട്ടോക്കാർ ശ്രമിക്കുമ്പോൾ അവിടെ വാക്കേറ്റത്തിന് കാരണം ആകുന്നുണ്ട് ,ഇലക്ട്രിക്ക് വണ്ടികൾ പ്രോത്സാഹിപ്പിക്കേണ്ടത്,മുകളിൽ പറഞ്ഞ ഓട്ടോകൾ കാലപ്പഴക്കം ചെന്നാൽ അതിനു ബതൽ പിന്നെ ആ i പോലീസ് സ്റ്റേഷൻ പെർമിറ്റഇല് ഇലക്ട്രിക്ക് വണ്ടിയെ വാങ്ങാൻ കഴിയാൻ പാടുള്ളൂ ,അങ്ങിനെ വരുമ്പോൾ അങ്ങാടിയിലെ പ്രശ്നവും തീരും കൂടെ കൂടെ അങ്ങാടിയിൽ ഇലക്ട്രിക്ക് വണ്ടികൾ ആയിത്തീരുകയും ചെയ്യും,,,,etc

  • @arfadtm1
    @arfadtm1 11 месяцев назад +12

    One of the best minister I seen

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn 11 месяцев назад

    പാർട്ടി നോക്കി അല്ല ചെയ്ത ഈ നല്ല കാര്യതിന് ബിഗ് സല്യൂട്ട് 👍👍❤❤

  • @bijoypillai8696
    @bijoypillai8696 11 месяцев назад +21

    ഉദ്യോഗസ്ഥന് 2-3 ലക്ഷം രൂപ കൈക്കൂലി നഷ്ടം 😢

  • @AbubakarAbu-b3o
    @AbubakarAbu-b3o 11 месяцев назад +1

    ഗണേഷ്‌കുമാർ 🌹🌹🌹🌹🌹

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 11 месяцев назад +16

    പാർട്ടി ഏതായാലും മന്ത്രി അവർകൾ പുലി 👍👍

  • @trendcityvlog7099
    @trendcityvlog7099 11 месяцев назад +9

    കുറച്ചു സർക്കാർ ഉദ്യോഗസ്ഥർ ഉണ്ട് അവർ വെറും പന്ന സ്വഭാവം ഉളള ആൾക്കാർ ആണ് ഇങ്ങനെ ഉളള ആൾക്കാർക്ക് നല്ല ബോധം ഉണ്ടാകാൻ വേണ്ട നടപടി സ്വീകരിക്കാൻ ശ്രീ ഗണേശൻ സർ മനസ്സ് വെയ്ക്കും എന്ന് കരുതുന്നു 🙏🏻🙏🏻🙏🏻

  • @faisalkc4230
    @faisalkc4230 11 месяцев назад

    വളരെ സന്തോഷം അതാണ് മന്ത്രി അതായിരിക്കണം മന്ത്രി (ലക്ഷങ്ങള്ളും കോടികളും നോക്കാതെ തന്നെ ചെയ്തു കൊടുക്കണംഎന്ന ഒരു അഭ്യർത്ഥന ഉണ്ട് ) ..thank you

  • @afsalskv
    @afsalskv 11 месяцев назад +6

    Hats off ganesh kumar❤. Well done. We deserve ministers like you

  • @devadaspisharody1141
    @devadaspisharody1141 11 месяцев назад

    കേരളത്തിൽ ഒരു മിനിസ്റ്റർ ഉണ്ട് എന്ന് ഇപ്പോളാണ് മനസ്സിലായത്. Good efforts. Keep it up 👍🙏

  • @AbduNasar-cz2zd
    @AbduNasar-cz2zd 11 месяцев назад +21

    എല്ലാ ആർടിഒ ക്ക് പാറമാകട്ടെ

  • @rono577
    @rono577 11 месяцев назад

    താങ്കളോട് തോന്നുന്നത് ഒരു വല്ലാത്ത ഇഷ്ടമാണ് സർ.താങ്കൾ ഭരിക്കണം ഈ നാട്. അതിനു ഏറ്റവും യോഗ്യൻ താങ്കളാണ്. Proud of u sir 🙏.

  • @juwelbabyuk8806
    @juwelbabyuk8806 11 месяцев назад

    ഗണേഷ് നല്ല ഒരു മന്ത്രി എപ്പോഴും ജയിക്കും ഒരു മന്ത്രി ഇങ്ങനെ ആകണം ❤️

  • @vineethvinu9541
    @vineethvinu9541 11 месяцев назад +7

    വിവരവും അറിവും ഉള്ളവരും ഉണ്ട് ❤❤❤

  • @azzijaaz9753
    @azzijaaz9753 11 месяцев назад

    താങ്കളോട് അഭിമാനം തോന്നുന്നത് താങ്കളുടെ ഈ നല്ല പ്രവർത്തി ആർക്കും ഇല്ലാത്ത ഒരു മനസ്സ് നന്ദി സാർ താങ്കളെപ്പോലെ ഒരു നട്ടെല്ലുള്ള മന്ത്രി നമ്മുടെ കേരളത്തിൽ ഒരുപാട് ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AmeerHamza-he2lu
    @AmeerHamza-he2lu 11 месяцев назад +7

    മുഖ്യ മന്ത്രി ആകണം ജനങ്ങൾ ആകിയേ പറ്റൂ.

  • @2310ro
    @2310ro 11 месяцев назад

    താങ്കൾ വേണം.. ഇവിടെ നടക്കുന്നത് ആർടിഒ മരുടെ തെമ്മാടിത്തരം ആണ്.. അതിന് താങ്കൾ വിലങ്ങ് ഇടും എന്ന് കരുതുന്നു..❤ ഗണേഷ് കുമാർ സർ ❤❤❤താങ്കൾ ഈ പദവിയിൽ അനിവാര്യം. ദൈവം താങ്കൾക്ക് ധീർഗയുസ്സ് നൽകി അനുഗ്രഹിക്കട്ടെ..

  • @madhuc2619
    @madhuc2619 11 месяцев назад +5

    സർ പ്രവാസികൾക്കു ലൈസൻസ് വിദേശ രാജ്യത്ത് നിന്നു പുതുക്കാൻ ഉള്ള സൗകര്യം ഉണ്ടാവണം.നടപടി കൾ ഉണ്ടാവൻ ദയവുണ്ടാകണം

  • @pojis4654
    @pojis4654 11 месяцев назад

    GK.. നാടിന്റെ അഭിമാനം.. ഗണേഷ് കുമാർ. ഇന്ത്യയുടെ പ്രദാന മന്ത്രി ആകാൻ തികച്ചും അർഹതയുള്ള വെക്തി. ശ്രീ ഗണേഷ് കുമാർ തന്നെ. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെയെന്നു ആശംസിക്കുന്നു.
    🙏🌹🌹🌹🌹.

  • @jithoshkb4703
    @jithoshkb4703 11 месяцев назад +7

    അഭിനന്ദനങ്ങൾ

  • @kukkubilki5243
    @kukkubilki5243 11 месяцев назад +12

    ക്ഷമിക്കാൻ കഴിയില്ലെങ്കിൽ നടപടി ഉണ്ടാകണം

  • @shibishibi2674
    @shibishibi2674 11 месяцев назад +43

    ജനങ്ങളെ ദ്രോഹിക്കുന്ന കാര്യം ഒരു രീതിയിലും സമ്മതിക്കില്ല ❤❤❤❤

  • @unnikrishnanp1170
    @unnikrishnanp1170 11 месяцев назад

    ഇന്നലെ വരെ കേരളം കണ്ട നട്ടെല്ലുള്ള 5 MLA മാരിൽ ഒരാൾ .ഇന്ന് നമ്മുടെ നാട് കണ്ടിട്ടുള്ള നട്ടെല്ലുള്ള ഒരു മന്ത്രി '❤❤❤❤ ലാൽ സലാം സഖാവേ

  • @shajahanshajahan145
    @shajahanshajahan145 11 месяцев назад +4

    ഇതാണ് മിനിസ്റ്റർ❤️

  • @snooptech
    @snooptech 11 месяцев назад

    ഞാൻ കണ്ണൂരുകാരനാണ്... MVD മാത്രമല്ല, ഒട്ടുമിക്ക ഉദ്യോഗസ്ഥരും വിചിത്രമായത് ജീനുകൾ ആയിരിക്കണം... മലയോരവാസികളും സിപിഎമ്മിൻ്റെ കേന്ദ്രവുമാണ്, ഈ ആളുകളുടെ മാനസികാവസ്ഥയെക്കുറിച്ച് ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട് 😁😁😁

  • @ambiathulya3883
    @ambiathulya3883 11 месяцев назад +97

    വിവരവും ബോധവും ഉള്ള കമ്യുണിസ്റ്റ് മന്ത്രി സഭയിലെ ഒരേ ഒരു വെക്തി

    • @madan6668
      @madan6668 11 месяцев назад

      കമ്മ്യൂണിസ്റ് മന്ത്രിസഭ അല്ല..ഇടതുപക്ഷ മുന്നണിയുടെ മന്ത്രിസഭ..അതിൽ പല പാർട്ടികൾ ഉണ്ട്..ഗണേഷ് ഒരിക്കലും കമ്മ്യൂണിസ്റ്റ് അല്ല❤

    • @qatarvsindiavlog4458
      @qatarvsindiavlog4458 11 месяцев назад

      മോദി ഭക്തർക് ഇല്ലാതെ പോയതും

    • @madan6668
      @madan6668 11 месяцев назад

      @@qatarvsindiavlog4458 ഇയാൾ കമ്മ്യൂണിസ്റ്റ് അല്ലാത്തൊണ്ടണ് നല്ല ഒരു മനുഷ്യൻ ആയത്

  • @jamsheeddavood3518
    @jamsheeddavood3518 11 месяцев назад

    നിങ്ങൾ സൂപ്പർ ആണ്....അടുത്ത മുഖ്യമന്ത്രി നിങ്ങൾ ആവണം❤❤❤

  • @samuelisaac2468
    @samuelisaac2468 11 месяцев назад +7

    ഇതാവണം മന്ത്രി 🙏

  • @faisalpkfaisalpk573
    @faisalpkfaisalpk573 11 месяцев назад +12

    നട്ടെല്ലുള്ള തൻ്റേടമുള്ള മന്ത്രിയാണ് അങ്ങ് ദൈവം അനുഗ്രഹിക്കട്ടെ

  • @gireeshkumar6375
    @gireeshkumar6375 8 месяцев назад

    നിങ്ങളെ ദൈവം ആണ് മന്ത്രി സ്ഥാനത്ത് ഇരുത്തി യത് ❤❤❤❤❤

  • @SureshBabu-kt1nl
    @SureshBabu-kt1nl 11 месяцев назад +32

    സിനിമയെ വെല്ലുന്ന നൈസ് തീരുമാനംങൾ 🌹

  • @ktasidhique1793
    @ktasidhique1793 11 месяцев назад

    താങ്കളെപ്പോലെ എന്നും നട്ടെല്ലുള്ള ആൺകുട്ടികൾ ഇരുന്നാൽ ഉദ്യോഗസ്ഥന്മാരുടെ ചുമതല എന്താണ് പൊതുജനം വിലയിരുത്തും, നന്ദി അഭിനന്ദനങ്ങൾ

  • @alikp4738
    @alikp4738 11 месяцев назад +28

    6 മാസമായിട്ടും നമ്പർ ഇടാതെ ഓടുന്ന കാറുകൾ ഇവിടങ്ങളിൽ ഉണ്ട്

  • @rajanrajank8809
    @rajanrajank8809 11 месяцев назад +13

    ഒർജിനൽ ഒറ്റ തന്തക്ക് പിറന്നവൻ 👍👍👍
    ഞാൻ കോൺഗ്രസ്‌ കാരൻ പക്ഷേ നല്ല കാര്യ ത്തി ന് സപ്പോർട് (ഇ മന്ത്രി സഭ യിൽ വക തിരിവ് ഒറ്റ മന്ത്രി )🙏

  • @hadibaby2033
    @hadibaby2033 11 месяцев назад

    ഗണേഷ് സാർ പൊളി യാണ് 👍🏻👍🏻👍🏻🎉

  • @alimanithodi2921
    @alimanithodi2921 11 месяцев назад +4

    കിട്ടേണ്ടത് ഏമാന്മാർക്ക് കിട്ടിയില്ലെങ്കിൽ എല്ലാം ഇങ്ങനെ തന്നെ!

  • @rafeeqpattambi8325
    @rafeeqpattambi8325 11 месяцев назад +1

    ബിഗ് സല്യൂട്ട് സാർ 🙏🏻

  • @gijopgeorge6868
    @gijopgeorge6868 11 месяцев назад +4

    പണിയെടുക്കാന്‍ പറ്റാത്തവരെ പിരിച്ചുവിടണം.... ധാരാളം യുവജനങ്ങള്‍ പണിയെടുക്കാന്‍ തയ്യാറായിട്ടുള്ളവര്‍ ഉണ്ട്

  • @aneeshkumar4881
    @aneeshkumar4881 11 месяцев назад

    നിങ്ങൾ ആണ് സാർ ഞങ്ങളുടെ മുഖ്യമന്ത്രി❤

  • @AjithSS-c3e
    @AjithSS-c3e 11 месяцев назад +4

    ഇങ്ങനെ ആകണം മിനിസ്റ്റർ

  • @bijumathew7933
    @bijumathew7933 11 месяцев назад +1

    കൈക്കൂലിയും ശമ്പളവും അധികമായി വാരിക്കൂട്ടി അഹങ്കാരം കൊണ്ട് എന്തും ചെയ്യാമെന്നും എന്തും പറയാമെന്നും ആയി.

  • @arunthampi258
    @arunthampi258 11 месяцев назад +4

    You are amazing 👍

  • @hibiscusmedia8465
    @hibiscusmedia8465 11 месяцев назад

    1കോടി മുടക്കി കാർ വേടിച്ച ആളുടെ അവസ്ഥ ഇതാണേൽ.... പാവപ്പെട്ടവരുടെ അവസ്ഥ ഓർത്തു നോക്കിയേ 👍🏻👍🏻👍🏻👍🏻👍🏻

  • @abdulgafoorpm8695
    @abdulgafoorpm8695 11 месяцев назад +41

    ഇത് ആണ് മന്ത്രി.. മുഖ്യമന്ത്രി ഇത് ഒക്കെ കണ്ടു പഠിക്കണം 🙏

  • @vasanthyvijayan3141
    @vasanthyvijayan3141 11 месяцев назад +2

    ഗണേഷ് സാർ👍👍❤

  • @kaleemmp7871
    @kaleemmp7871 11 месяцев назад +11

    Qualification Deploma എന്നത് മറ്റി Engineering ബിരുധാരികളെ നിയമിക്കുക.

    • @mathewarakkal3106
      @mathewarakkal3106 11 месяцев назад

      ചക്കിളിയുടെ തോത് കൂടുന്നത് മിച്ചം😂😂

  • @369JP
    @369JP 11 месяцев назад +3

    ❤❤ Super മന്ത്രി❤❤

  • @solythomas1241
    @solythomas1241 11 месяцев назад

    ശരിക്കും നിങ്ങൾ ഒരു great man Geneshkumar sir

  • @Islamicstatus9645
    @Islamicstatus9645 11 месяцев назад +5

    ഗണേഷ്‌കുമാർസർ. ചീഫ് മിനിസ്റ്റർ ആകണം

    • @Righteo463
      @Righteo463 11 месяцев назад

      പുള്ളി ആയാലും കേരളം ഒന്ന് ശരിയാക്കി എടുക്കാൻ 40 വർഷം എടുക്കും. കടത്തിന്മേൽ കടം ആണ്

  • @nausz
    @nausz 11 месяцев назад +1

    കേരളത്തിന്റെ എല്ലാ വകുപ്പുകളിലുക്‌ ഗണേഷ്കുമാറിനെ ഏൽപ്പിച്ചാൽ കേരളം നന്നാവും ..

  • @AbdulAzeez-kf1rs
    @AbdulAzeez-kf1rs 11 месяцев назад +4

    Sir Please 8 months salary ✂️

  • @gopinathannair3887
    @gopinathannair3887 11 месяцев назад +7

    ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം.

  • @sreekumarksasidharan
    @sreekumarksasidharan 11 месяцев назад

    കഴിഞ്ഞ 4 മാസമായി എൻ്റെ വണ്ടിയുടെ RC book ഇട്ടിട്ടില്ല.
    Taxi വണ്ടി ആണ്, സത്യം ആയിട്ടും എൻ്റെ കഞ്ഞികുടി മുട്ടി ഇരിക്കുവ. നിങൾ ഒരു നല്ല മനുഷ്യൻ ആണെങ്കിൽ അതിന് ഒരു തീരുമാനം ആക്കി തരൂ 🙏🙏🙏🙏🙏🙏😔😔😔😔😔😔😔

  • @Dinu_KL14
    @Dinu_KL14 11 месяцев назад +7

    കയിട്ടുവാരാനല്ലാതെ എന്തിന് കൊള്ളും കേരള MVD...

  • @nijjuniz1679
    @nijjuniz1679 11 месяцев назад +1

    Really i started to love ganesh kumar now. He is the man of words